അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈന്‍ഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും. റൂബിന്‍ മാത്യൂസ് പടിപ്പുരയില്‍ ആണ് പുതിയ സെക്രട്ടറി.

നവംബര്‍ 16ന് സെയിന്റ് മാര്‍ഗ്രെറ്‌സ് ഹാളില്‍ പ്രസിഡണ്ട് സിജു ജോസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി സാജു കുമാര്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് ട്രെഷറര്‍ ജോസി ജോസഫ് ജോണ്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് 27 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

 

Top