ഡബ്ലിൻ : മലയാളി നേഴ്സ് ഷാന്റി പോൾ അയർലന്റിലെ ലോങ്‌ഫോഡിൽ നിര്യാതയായി .വർഷങ്ങളായി ഡബ്ലിൻ താലയിൽ ആയിരുന്നു താമസം .ലോങ്‌ഫോർഡിലേക്ക് വീട് വാങ്ങി മാറുകയായിരുന്നു .
തൊടുപുഴ സ്വദേശി സെബാസ്റ്റ്യൻ ആണ് ഭർത്താവ് .കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു. മൃതസംസ്‍കാരം അയർലണ്ടിൽ നടത്താനാണ് തീരുമാണ് .തിയതിയും സമയംവും പിന്നീട് തീരുമാനിക്കും .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


