ഡബ്ലിൻ : കഴിഞ്ഞ ദിവസം ലൂക്കനിൽ അന്തരിച്ച സുബിൻ സ്റ്റീഫന്റെ (48)ഭൗതികദേഹം ഇന്ന് ( വ്യാഴം )സെൽബ്രിഡ്ജിലെ കണ്ണിങ്ഹാം ഫ്യൂണറൽ ഹോമിൽ പൊതു ദർശനത്തിന് വയ്ക്കും.വൈകിട്ട് 4 മുതൽ 6 വരെ പൊതുജനങ്ങൾക്ക് പ്രാർഥിക്കുവാനും ആദരഞ്ജലികൾ അർപ്പിക്കുവാൻ സൗകര്യമുണ്ടായിരിക്കും.

അയർലണ്ട് ആരോഗ്യവകുപ്പിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്ന സുബിൻ ഹൃദയാഘാത തുടർന്നായിരുന്നു മരണമടഞ്ഞത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഭാര്യ : നാൻസി സ്റ്റീഫൻ . മകൾ :എമി സ്റ്റീഫൻ. ഞായറാഴ്ചയോടെ ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് നെയ്യാറ്റിൻകരയിൽ നടക്കും.
Tags: SUBIN STEPHAN


