ഡബ്ലിൻ :ഡബ്ലിൻ ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ സ്റ്റീഫൻ അന്തരിച്ചു.HSEയിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്ന സുബിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിരുവനന്തപുരം നെയ്യാറ്റിൻകരയാണ് സ്വദേശം. 48 വയസായിരുന്നു. ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഭാര്യ: നാൻസി. ഒരു മകളുണ്ട്. സംസ്കാരം പിന്നീട്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



