രണ്ടു തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ അയര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിനെത്തുന്നു

m
ദീപാവലി ആഘോഷങ്ങള്‍ മധുരകരമാക്കുവാന്‍ മലയാളികളുടെ പ്രിയ താരം ഉലകനായകന്‍ കമലഹാസന്‍, ത്രിഷ, പ്രകാശ്‌രാജ്, കിഷോര്‍, ആശ ശരത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് തമിഴ് സിനിമ തൂങ്കാവനവും അജിത് കുമാര്‍, ശ്രുതി ഹാസന്‍, ലക്ഷ്മി മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച തമിഴ് സിനിമ വേതാളവും അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

Top