ഡബ്ലിന്‍ : വ്യഭിചാരം നടത്തി ആറാം പ്രമാണം ലംഘിച്ച കമ്മറ്റിക്കാരെ സംരക്ഷിച്ച വൈദികനെയും കൂട്ടരെയും വെള്ളപൂശാന്‍ ഡബ്ലിന്‍ രൂപതയില്‍ ഡീക്കനാകാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിലേഷ് മാത്യുവിന്റെ നീക്കം. കൊടും പാപത്തെ ന്യായികരിക്കാന്‍ വിശ്വാസികളെ വിഢികളാക്കി ദൈവനിന്ദക്കാണ് നിലേഷ് മാത്യു കളമൊരുക്കുന്നത്. വൈദികരുടെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങളാണ് നിലേഷിനെ വിളറിപിടിപ്പിച്ചത്. കുറ്റവാളികളെ വെള്ളപൂശാന്‍ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന തെറ്റുതന്നെയാണ് നിലേഷും ആവര്‍ത്തിക്കുന്നത്. ഇത്തരം ഫ്രാഡുകൾ ഡീക്കൻ ആയാൽ ഐറീഷ് സഭക്ക് തന്നെ ഭീക്ഷണി ആയിരിക്കും.
വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം ലംഘിച്ചത് നിലേഷ് മാത്യുവിന്റെ ഇഷ്ടക്കാരനോ -ചാര്‍ച്ചക്കാരനോ ആയതുകൊണ്ടാണോ എന്നറിയില്ല ‘പള്ളിക്കമ്മറ്റിക്കാരന്‍ വ്യഭിചാരം നടത്തിയതില്‍ ” നിലേഷ് മാത്യുവിന് ‘ കുറ്റമോ പാപമോ അല്ലാതായത്. അത് കൊണ്ടായിരിക്കാം അത്തരക്കാരെ സംരക്ഷിക്കുന്ന നയം സ്വീകരിച്ച ”കൊടും പാപത്തെ എതിര്‍ക്കാതെ ”വെറും ചായകുട്ടിയാക്കിയ നിലപാട് എടുത്ത വൈദികരെ വെള്ളപൂശാനും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ശ്രമിക്കുന്നത്. പിതാക്കള്‍ ഘോര പാപം ചെയ്താലും പെണ്ണുപിടിച്ചാലും ഗര്‍ഭിണി ആക്കിയാലും ”പുതപ്പിട്ടു മൂടണം എന്ന നയം സ്വീകരിക്കുന്നത്.
‘‘ വ്യഭിചാരവും ആറാം പ്രമാണം ലംഘിക്കുന്നതും പാപമാകാതിരിക്കാൻ പ്രാർത്ഥന യജഞം നടത്തി വെളുപ്പിക്കണമെങ്കിൽ നിലേഷിനെ ഈ ” 353 89 253 9641 ” നമ്പറിൽ വിളിച്ച് ചോദിക്കാവുന്നതാണ് !
പരിശുദ്ധ ‘അമ്മ ഇത്തരം പാപികള്‍ക്ക് വേണ്ടി നിലകൊള്ളണം എന്നാണോ നിലേഷിന്റെ സിദ്ധാന്തം എങ്കിൽ അത് ഭയാനകമാണ്. സാത്താന്‍ സേവകരെപോലെ സഭ വിലക്കിയ തട്ടിപ്പ് സുവിശേഷകന്‍ -സജിത്ത് ജോസഫിനൊപ്പം അശുദ്ധാരൂപികളെ ഇറക്കുന്ന കൈവെപ്പ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ സുലഭമാണ് .സജിത്ത് ജോസഫിന്റെ കൂട്ടാളി തട്ടിപ്പുകാരൻ ജോസ് പള്ളിപ്പാട്ട് ലോനപ്പനൊപ്പം തട്ടിപ്പിനായി കൈവെപ്പു പ്രാർത്ഥനകൾ നടത്തുന്ന നിലേഷിന്റെ നികൃഷ്ടത പൊതുജനം ഇതിലൂടെ മനസിലാക്കി കാണും ! ദൈവത്തില്‍ വിശ്വിസിക്കാതെ സാത്താന്‍ സേവകരാണ് സജിത്തിനെ പോലുള്ളവരിലൂടെ അശുദ്ധാരൂപികളെ ഇറക്കുന്നത് .
ബ്‌ളാക്‌റോക്ക് പള്ളി കമ്മറ്റിയിലെ ഒരു യൂണിറ്റിലെ സെക്രട്ടറിയായിരുന്ന ഒരുത്തൻ ഭാര്യയെ കച്ചവട താല്പര്യത്തോടെ പത്തിലധികം പുരുഷന്മാരുമായി അവിഹിതത്തിന് അയച്ചു. അത് അവൻ തന്നെ സ്പൈ ക്യാമറയിലൂടെ പിടിച്ചെടുത്ത് ആ കിടപ്പറ രഹസ്യം കാണിച്ച് ഭീഷണിപ്പെടുത്തി പണം ഉണ്ടാക്കി.ആ വിരുതനും പള്ളിക്കമ്മറ്റിയിൽ ഉണ്ടായിരുന്നു. അവർ കസ്റ്റമേഴ്സ്സിനെ കണ്ടെത്തുന്നത് പള്ളിയുടെ മറവിലും കമ്മറ്റിയിലും ആയിരുന്നു . കമ്മറ്റിയിലെ രണ്ട് കസ്റ്റമേഴ്‌സിന്റെ അവിഹിതം പിടിക്കപ്പെട്ടപ്പോൾ നിലേഷിന് നൊന്തെങ്കിൽ ”ആറാം പ്രമാണ ലംഘനം നിലേഷിന് പാപമല്ലായിരിക്കാം !.. നിലേഷും ഭാര്യയും സാത്താൻ സേവക്കാരൻ ആയ സജിത്തിന്റെ ടെക്കലിസ ‘ യിലൂടെ പ്രേതങ്ങളെ പിടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയായിൽ സുലഭമാണ് .പ്രേതങ്ങൾ ഇറങ്ങിപ്പോകുന്ന മനോഹരമായ അട്ടഹാസങ്ങളും പൊതുജനം കണ്ടതാണ്.
”നീ നിന്റെ ദൈവത്തെ പരീക്ഷിച്ചാൽ നിനക്കുള്ള ശിക്ഷ ഭീകരമായിരിക്കുമെന്ന് ബൈബിൾ പറയുന്നു.
ദൈവത്തെ പരീക്ഷിച്ചുകൊണ്ട് മാമോനൊപ്പം പോകുന്ന നികൃഷ്ട ജന്മമേ ഹാ നിനക്ക് കഷ്ടം ! നീ നിന്റെ പഴയ ജീവിതത്തെ മനുഷ്യരെ പൊട്ടനാക്കാൻ ചെകുത്താനെ പോലെ മറച്ചു വെക്കുന്നുണ്ടെങ്കിൽ ഹാ കഷ്ടം ! നികൃഷ്ടനായ നീ വിശുദ്ധ കുർബാന ബ്ളാക്ക് മാസിനായി കൊണ്ടുപോകുന്നുണ്ടെകിൽ ഹാ കഷ്ടം !..വീട്ടിൽ കയറാതെ ഇടവഴിയിൽ മദ്യലഹരിയിൽ കിടന്ന നിന്റെ കാലമേ ഹാ കഷ്ടം !..ദൈവത്തെ പരീക്ഷിക്കുന്ന സാത്താനേ നിന്നെയും നിന്റെ സന്തതി പാരമ്പരകളെയും നീതിമാനായ ദൈവം ശിക്ഷിക്കാതിരിക്കട്ടെ !..
പള്ളിക്കമ്മറ്റിയിലെ നിലേഷിന്റെ അടക്കമുള്ള ഇഷ്ടക്കാര്‍ സ്ത്രീപീഡനം നടത്തിയതില്‍ കുറ്റബോധമുണ്ടായിരിക്കാം. എന്നാല്‍ ആ ക്രൂരമായ പാപത്തെ നികൃഷ്ടനായ നിലേഷിന് പാപമല്ലായിരിക്കാം. അതാണ് നിലേഷിന്റെ പ്രാര്‍ത്ഥന യജ്ജത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നത് .പെണ്‍കുട്ടികള്‍ ഉള്ള ഒരു പിതാവോ മാതാവോ -ഭാര്യയുള്ള ഒരു ഭര്‍ത്താവോ ‘ഭാര്യയോ ”വ്യഭിചാരത്തെ ന്യായീകരിക്കില്ല .
പള്ളിക്കമ്മറ്റിക്കാരന്‍ വ്യഭിചാരം ചെയ്തപ്പോള്‍ അയാളെ സംരക്ഷിക്കുന്നതിനായി കമ്മറ്റി പിരിച്ചുവിട്ടത് വിമത വൈദികന്‍ ബൈജു കണ്ണംപള്ളിയും കൂട്ടരും ആയിരുന്നു. അതിനുശേഷം അതിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ വെള്ളപൂശാന്‍ പ്രാര്‍ത്ഥനാ യജ്ഞവുമായി ഇറങ്ങുന്നത് നികൃഷ്ടതയാണ് !
കള്ളും കുടിച്ച് പെണ്ണും പിടിച്ച് ഇടവഴിയിൽ കിടക്കുകയും എല്ലാ തെമ്മാടിത്തരങ്ങളും നടത്തി ജീവിച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാനസാന്തരം ഉണ്ടാകാം !അവര്‍ ദൈവത്തിന്റെ അടുത്ത ആളുകളും ആകാം. അവര്‍ മാറിയോ എന്നത് ആരുടെയും മനസ് വായിക്കാന്‍ അറിയാത്തത് കൊണ്ട് മനസിലാക്കാന്‍ കഴിയില്ല എന്നാണ് നിലേഷിന്റെ പോസ്റ്റ് വായിച്ച ഒരു വ്യക്തി ഡെയ്ലി ഇന്ത്യന്‍ഹെറാള്ഡിന് ഈ പ്രതികരണം അയച്ചു തന്നിട്ട് പറഞ്ഞത്.
ഇവനൊക്കെയാണോ വിശുദ്ധ കുര്‍ബാന കൊടക്കുന്നത് ? പെണ്മക്കള്‍ ഉള്ളവരും ഭാര്യ വിശുദ്ധ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളും ഇങ്ങനെ പ്രതികരിക്കില്ല എന്നും പറയുന്നു .ഇയാളുടെ ഉദ്ദേശശുദ്ധി സംശയകരം ആണ്. ഇക്കാര്യങ്ങൾ ഡബ്ലിന്‍ ഡയസിസിനെ ബോധ്യപ്പെടുത്തണമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നു.അതിനിടെ അയർലന്റിലെ SMC സംഘടന ഈ വിഷയത്തെ വലിയ ആഘോഷമാക്കിയിരിക്കയാണ് .




