തിരുവല്ലയില്‍’അത്യാധുനിക സൗകര്യങ്ങളോടെ ഷംറോക്ക് ഹോംസ്റ്റേ.

”അതിഥി ദേവോ ഭവ’അതിഥി ദൈവത്തിനു തുല്യമാണ്.

ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും സുന്ദരമായ അര്‍ഥങ്ങളോടെയുമുള്ള വാക്ക്. ആ വാക്കിന്റെ അര്‍ഥം തിരിച്ചറിയണമെങ്കില്‍ പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല  മുന്‍സിപ്പാലിറ്റിയുടെ
ആസ്ഥാനവുമായ തിരുവല്ലയിലെ ‘ഷം റോക്ക് ഹോം സ്റ്റേ ‘തിരുവല്ല   എന്ന ഈ അത്യാധുനിക ഭവനത്തിലേയ്ക്കു വരണം.തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗറില്‍ ഷംറോക്ക് കണ്ണാലിലിലാണ് ‘ഷം റോക്ക് ഹോംസ്‌റ്റേ’‘എന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഹോംസ്‌റ്റേ ഒരുങ്ങിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നു കേരളം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു സ്വന്തം വീടുപോലെ തന്നെ ഈ ഹോംസ്‌റ്റേ ഉപയോഗിക്കാം.കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ‘ഡയമണ്ട് ക്ലാസ് ‘സര്‍ട്ടിഫിക്കറ്റ് ‘ഷം റോക്ക് ഹോം സ്റ്റേ​ക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തുപറയേണ്ട ഒരു അംഗീകരം കൂടിയാണ്.
കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ച ഡയമണ്ട് ക്ലാസ് അക്കോമഡേഷനാണ് ഈ ഹോംസ്‌റ്റേയുടെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റാര്‍ ഹോട്ടലിന്റെ അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഇവിടെ ഓരോ മുറിയും ഒരുക്കിയിരിക്കുന്നത്. അത്യാധിനിക മാര്‍ഗങ്ങളോടെ എല്ലാ മുറിയും എ.സിയുപയോഗിച്ചു ശീതീകരിച്ചിരിക്കുന്നു. എറ്റവും മികച്ചതും ഗുണനിലവാരമേറിയതുമായ സംവിധാനങ്ങള്‍ തന്നെയാണ് ഇവിടെ ഓരോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ റിയല്‍ ഹോം എവേ ഫ്രം ഹോം  എന്ന ആപ്തവാക്യമാണ് ഈ ഹോംസ്‌റ്റേയുടെ ഏറ്റവും വലിയ മുഖമുദ്ര. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത
ശീതീകരിച്ച നാലു ബെഡ്‌റൂമുകള്‍, ശീതീകരിച്ച ഡൈനിങ് റൂം എന്നിവയ്ക്കു പുറമെ ലിവിങ് ഹാളും പൂര്‍ണമായും ശീതീകരിച്ചിരിക്കുന്നു. ഡൈനിങ് ഹാളിലെ ഏറ്റവും വലിയ ആകര്‍ഷണമെന്നത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു ക്രമീകരിച്ചിരിക്കുന്ന കര്‍ട്ടനുകളാണ്.വീടിനു പിന്നിലെ മനോഹരമായ പുല്‍ത്തകിടി നിങ്ങള്‍ക്കു ഭക്ഷണം കഴിക്കുമ്പോഴും കാണേണമെങ്കില്‍ ആ റിമോട്ടില്‍ ഒന്നു വിരലമര്‍ത്തിയാല്‍ മതിയാവും.നിങ്ങളുടെ മുന്നില്‍ തെളിയുന്നത് ആ പുല്‍ത്തകിടിയുടെ പച്ചപ്പായിരക്കും.

THIRUVALLA-4-800x307

മോഡുലാര്‍ കിച്ചണും വര്‍ക്ക് ഏരിയയുമാണ് ഈ ഹോംസ്‌റ്റേയിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ക്കു ഏറെ ആകര്‍ഷണമാകുന്ന മറ്റൊരു പദ്ധതി കൂടി ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. കാറുകള്‍ വാടകയ്ക്കു നല്‍കുന്ന റെന്റ് എ കാറാണ് ഹോംസ്‌റ്റേയ്‌ക്കൊപ്പം ആവിഷ്‌കരിച്ചിരിക്കുന്നത്. ഡ്രൈവര്‍ അടക്കമോ ഡ്രൈവറില്ലാതെയോ ഇവിടെ നിന്നു താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കാറുകള്‍ വാടകയ്‌ക്കെടുക്കാം. വസ്ത്രങ്ങള്‍ അലക്കുന്നതിനുള്ള സൗകര്യവും ഇതിനോടൊപ്പം ടൂറിസ്റ്റുകള്‍ക്കു പ്രത്യേക സൗകര്യങ്ങളൊരുക്കി വിനോദ സഞ്ചാര ഗൈഡും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. എല്ലാം ഒരുക്കി ഈ ഹോംസ്‌റ്റേ നിങ്ങളെ ഒരു സ്വപ്ന ലോകത്തേയ്ക്കാണ് ക്ഷണിക്കുന്നത്.

home stay

ഇത്രയും അത്യാധുനിക രീതിയില്‍ അതി മനോഹരമായും പണികഴിപ്പിച്ചിരിക്കുന്ന ഈ ഭവനത്തില്‍ ഒരു അവധിക്കാലം ചിലവഴിക്കാന്‍ തോന്നുന്നില്ലേ ?സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ഹോം സ്റ്റേയില്‍ ചുരക്കം ദിവസത്തേക്കോആഴ്​ച്ചകളിലേക്കുമോ താമസിക്കാന്‍ മിതമായ ചിലവേ ഉള്ളൂ എന്നതും ആരേയും മോഹിപ്പിക്കുന്നതാണ്. അവധിക്കാലം -കേരളത്തിന്റെ മനോഹാരിതയില്‍ ആസ്വദിക്കാന്‍ തിരുവല്ലയിലെ ഈ മനോഹരഭവനത്തിലേക്കു വരൂ.

SHAMROCK-D-800x392

സ്വന്തം വീടിനെപ്പോലെ നിങ്ങള്‍ക്കു ഈ ഹോംസ്‌റ്റേയെ വിശ്വസിക്കാം. വീടിന്റെ സുരക്ഷിതത്വത്തോടൊപ്പം അത്യാധുനിക സൗകര്യങ്ങളും രുചികരമായ ഭക്ഷണവും ഈ വീടിന്റെ അകത്തളത്തില്‍ നിന്നു നിങ്ങള്‍ക്ക് ആസ്വദിക്കാം. അതിഥി ദേവോ ഭവ..! ഇതു തന്നെയാണ്  ഷം റോക്ക് ഹോം ഹോംസ്‌റ്റേയുടെ ആപ്തവാക്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സൈറ്റ് വിസിറ്റ്  ചെയ്യുക

Shamrock Kannalil ,Mammen Mathai Nager,Manjadi P. O, Thiruvalla,Kerala, INDIA. Mob: +91 9446759122 (ind)

00353870558898 (Ire)
Email: [email protected]

Top