കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാമിന്റെ മാതാവ് ട്രീസ എബ്രഹാം നിര്യാതയായി

ഡബ്ലിൻ:ഡബ്ലിൻ മലയാളിയും കോൺഫിഡന്റ് ട്രാവൽ ഉടമയുമായ നിവിൽ അബ്രഹാമിന്റെ മാതാവ് ട്രീസ എബ്രഹാം (70)നിര്യാതയായി.

സംസ്കാരം നവംബർ 14-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തോട്ടുവ സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും .
മക്കൾ : നവ്യ എബ്രഹാം, നിവിൽ എബ്രഹാം, റോസ് എബ്രഹാം.മരുമക്കൾ : ജിസ്സോ തോമസ്, സിന്ധു സേവ്യർ, ഐപ്പ് വള്ളിക്കാടൻ ( ജേർണലിസ്റ്റ് )

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top