ഇന്നാണ് …ഇന്നാണ് …ആ സുവര്‍ണ്ണാവസരം…വമ്പന്‍ ക്രിസ്മസ് സമ്മാനവുമായി യപ്പ് ടീ വി

ഡബ്ലിന്‍:വമ്പന്‍ ക്രിസ്മസ് ഓഫറുമായി ലോകത്തിലെ ഏറ്റവും പ്രമുഖ അംഗീകൃത സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി…ക്രിസ്മസ് കാലത്തേയ്ക്ക് യപ്പ് ടി വി പ്രഖ്യാപിച്ചിട്ടുള്ള 99.99 യൂറോ സ്‌പെഷ്യല്‍ നിരക്കില്‍ നിന്നും വീണ്ടും 20 യൂറോ കുറച്ച് 79.99 യൂറോയ്​ക്ക് അയര്‍ലണ്ടിലെ പ്രവാസികള്‍ക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് യപ്പ് ടീ വി സ്‌പെഷ്യല്‍ പാക്കേജ് ഒരുക്കിയിരിക്കുന്നു.ഇന്ന് പാക്കേജ് എടുക്കുന്നവര്‍ക്ക് 14 മാസത്തെ സപ്‌സ്‌ക്രിപ്ഷനാണ് ലഭിക്കും.വാര്‍ഷിക നിരക്കില്‍ വീണ്ടും രണ്ടു മാസത്തെ സൗജന്യവും നല്‍കുന്നു.ഇന്നത്തെ 79.99 നിരക്കിലുള്ള സ്‌പെഷ്യല്‍ പാക്കേജ് ലഭ്യമാകാന്‍ 0872989892 നമ്പരില്‍ വിളിയ്ക്കുക .യപ്പ് ടീ വി യുടെ പ്രാദേശിക പ്രതിനിധി നിങ്ങള്‍ക്ക് കണക്ഷന്‍ ലഭ്യമാകേണ്ട മാര്‍ഗനിര്‍ദേശങ്ങളും കൂപ്പണ്‍ കോഡും നല്കുന്നതാണ്.കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ മാത്രമേ ഇന്നത്തെ സ്‌പെഷ്യല്‍ നിരക്ക് ലഭ്യമാകുകയുള്ളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0872989892

Top