ഡബ്ലിന്‍: അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ഥികള്‍ക്കുള്ള താമസം, വസ്ത്രങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവ നല്‍കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ഐറിഷ് റെഡ്‌ക്രോസ് ആരംഭിച്ചു. അടുത്ത,,,
ഡബ്ലിന്‍: ഈവര്‍ഷത്തെ അയര്‍ലന്‍ഡിലെ ടൈഡിയസ്റ്റ് നഗരം ഡൊണീഗലില്‍ നിന്നും. ലെറ്റര്‍ കെന്നിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തിനെത്തിയ 862 നഗരങ്ങളിലും വില്ലേജുകളിലും വെച്ച്,,,
ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ നടന്ന കൊലപാതകങ്ങളുടെ നിരക്കില്‍ കുറവ്‌സംഭവിച്ചെന്ന് കണക്കുകള്‍. അതേ സമയം അക്രമങ്ങളും , ഭവനഭേദനങ്ങളും വഞ്ചനയും,,,
ഡബ്ലിന്‍:അദ്ധ്യാത്മിക നിറവില്‍ കലയും,നൃത്തവും സുവിശേഷ പൊന്‍മഴയായി പെയ്തിറങ്ങിയ വര്‍ണ്ണാഭമായ സായാഹ്നത്തില്‍ ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന്,,,
ഡബ്ലിന്‍: 2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഫിനാഗേല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ അയര്‍ലന്‍ഡിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഐപാഡ് ഉറപ്പ്.,,,
ഡബ്ലിന്‍: അബോര്‍ഷന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഡബ്ലിനില്‍ ഇന്ന് നടന്ന പ്രോലൈഫ് ചോയ്‌സിന്റെ നാലാമത് വാര്‍ഷിക റാലിയിലാണ്,,,
എഡിസണ്‍, ന്യൂജേഴ്‌സി: പത്രപ്രവര്‍ത്തന രംഗത്തും, ദൃശ്യമാധ്യമ രംഗത്തും സവ്യസാചിയായി മുന്നേറുമ്പോള്‍ തന്നെ വ്യത്യസ്ത മേഖലകളില്‍ പാദമുദ്രകള്‍ പതിപ്പിച്ച കര്‍മ്മകാണ്ഡങ്ങള്‍ക്കുടമയായ ജോര്‍ജ്,,,
ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അയര്‍ലന്‍ഡില്‍ നടത്തിയ സെക്കുലര്‍ പരാമര്‍ശം താണ നിലവാരമാണ് പുലര്‍ത്തിയതെന്നു ഒഐസിസി അയര്‍ലന്‍ഡ്. ഒരു സംഘം ഐറിഷ്,,,
ലോകത്തെ ആദ്യ പ്രേത ലൈവ് ചിത്രീകരണം അയര്‍ലണ്ടില്‍ നിന്നും .വീട്ടിലെ പ്രേത സാന്നിധ്യം ചിത്രീകരിച്ച് വീഡിയോ തെളിവുകളുമായി വീട്ടമ്മ രംഗത്ത്,,,
ഡബ്ലിന്‍: അടുത്ത നാലുവര്‍ഷത്തേക്ക് വാടകനിരക്ക് വര്‍ധിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തയാറാക്കുന്ന നിയമം പ്രാബല്യത്തില്‍,,,
ഡബ്ലിന്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാകുന്ന സൗഹചര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് ജസ്റ്റീസ് നിയമിച്ച ഗാര്‍ഡയും 20 തോളം സിവില്‍ സെര്‍വന്റ്‌സും,,,
ബ്രസല്‍സ്: അഭയാര്‍ഥിപ്രശ്‌നം നേരിടാന്‍ അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 112 കോടി ഡോളര്‍ (ഏതാണ്ട് 7,422 കോടി രൂപ) നല്‍കും. വ്യാഴാഴ്ച,,,