ഹന്നയും,സപ്തയും കലാതിലകം ; ‘നൃത്താഞ്ജലി & കലോത്സവം 2015’ ലെ വ്യക്തിഗത ഗ്രേഡുകളും പ്രസിദ്ധീകരിച്ചു
November 11, 2015 4:13 pm

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം2015’ ലെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹന്നാ മിറിയം ജോസും,,,

ഐറി്ഷ് നഴ്‌സുമാര്‍ രാജ്യത്ത് മടങ്ങിയെത്തുന്നില്ല; രാജ്യത്തെത്തിയത് 77 നഴ്‌സുമാര്‍ മാത്രം
November 11, 2015 8:24 am

ഡബ്ലിന്‍: വിദേശത്ത് ജോലി ചെയ്യുന്ന ഐറിഷ് നഴ്‌സുമാരെ ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇങ്ങനെയെങ്കില്‍ വിദേശകളായ നഴ്‌സുമാരെ തന്നെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍,,,

ലോകത്തെ ഉദാരമനസ്‌കരില്‍ അയര്‍ലന്‍ഡുകാരും
November 11, 2015 8:20 am

ഡബ്ലിന്‍: ലോകത്തെ ഉദാരമനസ്‌കരായ പത്തുരാജ്യങ്ങളില്‍ അയര്‍ലന്‍ഡും. ആദ്യ പത്തില്‍ ഇടംപിടിച്ച അയര്‍ലന്‍ഡ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നാമതാണ്. ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍,,,

രാജ്യത്തെ റോഡുകളില്‍ പ്രായമായവര്‍ക്കു പരിഗണന ലഭിക്കുന്നില്ലെന്നു പഠനം
November 11, 2015 8:17 am

ഡബ്ലിന്‍: രാജ്യത്തെ കാല്‍നട ക്രോസിങ് മേഖലകളില്‍ പ്രായമായവര്‍ക്കു വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നു പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ കാല്‍നട ക്രോസിങ് മേഖലകളിലെത്തുമ്പോള്‍,,,

സ്വവര്‍ഗ പ്രേമികള്‍ക്ക് രാജ്യത്ത് സന്തോഷവാര്‍ത്ത: സ്വവര്‍ഗ വിവാഹം ഇനി നിമയവിധേയമാകുന്നു
November 11, 2015 7:56 am

ഡബ്ലിന്‍: സ്വവര്‍ഗവിവാഹം അടുത്ത തിങ്കളാഴ്ച മുതല്‍ നിയമവിധേയമാകും. മാര്യേജ് ആക്ട് 2015 പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ഓര്‍ഡറില്‍ നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ്,,,

ബിഷപ്പ് ഫ്രാന്‍സിസ് ഡഫി ടൗണ്‍ സീറോ മലബാര്‍ മാസ് സെന്റര്‍
November 10, 2015 10:32 pm

ലോങ്ങ്‌ഫോര്‍ഡ്: സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ അടുത്തറിയാനും സഭാ പ്രവര്‍ത്തനങ്ങളെ മനസിലാക്കാനു0 സഭാ വിശ്വാസികളോട് ആശയവിനിമയം നടത്താനുമായി അര്‍ദ,,,

വിദ്യാര്‍ഥി ഗ്രാന്റ്: ഡബ്ലിന്‍ പിന്നില്‍; ഡോണീഗല്‍ മുന്നില്‍
November 10, 2015 10:14 am

മെല്‍ബണ്‍: വിദ്യാര്‍ത്ഥി ഗ്രാന്റ് ലഭിച്ചതില്‍ ഡൊണീഗല്‍ ഡബ്ലിനെ അപേക്ഷിച്ച് മുന്നിലെന്ന് റിപ്പോര്‍ട്ട്. ഡബ്ലിനില്‍ ലഭിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ്‌സാധ്യതയാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്,,,

ജോലിഭാരം വര്‍ധിക്കുന്നു; ഐറിഷ് നഴ്‌സുമാര്‍ സമരപ്രഖ്യാപനവുമായി രംഗത്ത്
November 10, 2015 10:11 am

ഡബ്ലിന്‍: അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ സമരത്തിന് തയാറെടുക്കുന്നു. ഇതിനായി അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഐറിഷ്,,,

ശക്തമായ കാറ്റിനു സാധ്യത; വേഗം 65 കിലോമീറ്ററിനു മുകളില്‍
November 10, 2015 9:34 am

ഡബ്ലിന്‍: രാജ്യമെങ്ങും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍,,,

പൊതുമേഖലയിലുള്ള നഴ്‌സിങ് ഹോമുകള്‍ പുതുക്കാന്‍ നടപടി: സര്‍ക്കാര്‍ പദ്ധതിയെ സ്വാഗതം ചെയ്ത് ഐറിഷ് നഴ്‌സിങ് അസോസിയേഷന്‍
November 10, 2015 9:32 am

ഡബ്ലിന്‍: പൊതുമേഖലയിലുള്ള നഴ്‌സിങ് ഹോമുകള്‍ പുതുക്കാനുള്ള സര്‍ക്കാരിന!്‌റെ പദ്ധതിയെ സ്വാഗതം ചെയ്ത് ഐറിഷ് നഴ്‌സസ് ആന!്‌റ് മിഡ് വൈവ്‌സ് ഓര്‍ഗനൈസ്ഷന്‍.,,,

രാജ്യത്തെ ഹോംലെസ് ബജറ്റ് കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിനു മുകളില്‍ വര്‍ധിച്ചു
November 10, 2015 9:12 am

ഡബ്ലിന്‍: രാജ്യത്തെ ഹോം ലെസ് സര്‍വീസിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചിലവഴിച്ചത് 91 മില്ല്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍,,,

മാനേജ്‌മെന്റെല്‍ മാറ്റം വരുത്തുന്നതിനു വേണ്ടി ട്രിനിറ്റി സര്‍വകലാശാല ചിലവഴിച്ചത് 2.8 മില്ല്യണ്‍ യൂറോ
November 9, 2015 9:58 am

ഡബ്ലിന്‍: സര്‍വകലാശാലയുടെ മാനേജ്‌മെന്റ് രീതികളില്‍ മാറ്റം വരുത്തുന്നതിനു പഠനം നടത്താന്‍ ട്രിനിറ്റി കോളജ് ഓഫ് ഡബ്ലിന്‍ പുറത്തെ കണ്‍സള്‍ട്ടന്റിനു നല്‍കിയത്,,,

Page 100 of 122 1 98 99 100 101 102 122
Top