രാജ്യ തലസ്ഥാനത്ത് മോഷണനിരക്കുയരുന്നു
October 31, 2015 9:33 am
ഡബ്ലിന്‍: തലസ്ഥാനഗരിയില്‍ മോഷണനിരക്കുയരുന്നു. ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ എച്ചുവര്‍ഷത്തെ കാലയളവില്‍ ഡബ്ലിനിലുണ്ടായിരിക്കുന്ന മോഷണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്നാണ് തലസ്ഥാനത്തെ ആറു,,,
അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനം നിരക്കില്‍ മാ്റ്റം വരുത്തുന്നു
October 31, 2015 9:29 am
ഡബ്ലിന്‍: പുതുവര്‍ഷം ആരംഭിക്കുന്ന ജനുവരി 1 മുതല്‍ അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിന്‍, ട്രാംസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകളില്‍,,,
രാജ്യത്തെ ആ്ദ്യ സ്വവര്‍ഗ വിവാഹം ഉടന്‍; മാര്യേജ് ആക്ടില്‍ ഒപ്പു വച്ചു
October 31, 2015 9:25 am
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആദ്യത്തെ സ്വവര്‍ഗ വിവാഹം നടക്കും. മാരേജ് സിവില്‍ ആക്ട് 2015 ല്‍ ഇന്നലെ രാത്രി,,,
അക്കൗണ്ടില്‍ പണം ക്രഡിറ്റാകുന്നതില്‍ കാലതാമസം; പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതായി ബാങ്ക്
October 31, 2015 9:22 am
ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റാകുന്നതിന് കാലതാമസമുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തിയെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും,,,
അഭയാര്‍ഥികള്‍ക്കു താമസ സൗകര്യമൊരുക്കി അയര്‍ലന്‍ഡ്
October 30, 2015 9:24 am
ഡബ്ലിന്‍: ഇയു സൈറ്റില്‍മെന്‍ര് പ്രോഗ്രാമിന്റെ ഭാഗമായി അയര്‍ലന്‍ഡിലെത്തുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍, സെല്‍ഫ്കാറ്റിറിംഗ് യൂണിറ്റുകള്‍, സര്‍ക്കാര്‍,,,
താലയില്‍ വന്‍ മയക്കുമരുന്നു വേട്ട; എകെ 47 നും കൊക്കെയ്‌നും പിടികൂടി
October 30, 2015 9:20 am
ഡബ്ലിന്‍: താലയില്‍ നിന്ന് എകെ 47 തോക്കും 3 മില്യണ്‍ യൂറോയുടെ ഹെറോയ്‌നും കൊക്കെയ്‌നും പിടികൂടി. ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ്,,,
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഗാര്‍ഡാമാരില്ലെന്നു പരാതി
October 30, 2015 9:18 am
ഡബ്ലിന്‍: ഐറിഷ് റോഡുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി തക്കതായ ശിക്ഷ നല്‍കുന്നതിലൂടെ അപകടത്തിന്റെ തോത്,,,
ലൈംഗികരോഗമുണ്ടോ എന്നറിയാന്‍ പരിശോധന നടത്താത്തവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു; രാജ്യത്ത് ലൈംഗിക രോഗങ്ങള്‍ വര്‍ധിക്കുന്നു
October 30, 2015 9:15 am
ഡബ്ലിന്‍: രാജ്യത്തെ 60 ശതമാനം പേരും ഇത് വരെയായി ഒരിക്കല്‍ പോലും ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.,,,
രാജ്യത്തെ അഞ്ചിടത്ത് മോഡുലാര്‍ ഹൗസുകള്‍ നിര്‍മിക്കാന്‍ തീരുമാനം; ആദ്യ ഹൗസ് ഡിസംബര്‍ 21 നു നിര്‍മിക്കും
October 30, 2015 9:12 am
ഡബ്ലിന്‍: ഭവനരഹിതര്‍ക്കായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ഹൗസുകള്‍ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അഞ്ചു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു. ഇവിടെ 150 നും മോഡുലാര്‍,,,
പാസ്‌പോര്‍ട്ട് ഫോട്ടോയ്ക്കായി സെല്‍ഫി എടുത്തവരുടെ അപേക്ഷകള്‍ നിരസിക്കുന്നതായി പരാതി
October 29, 2015 8:46 am
ഡബ്ലിന്‍: അയര്‍ലന്‍ഡുകാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ എവിടെയും യാത്ര ചെയ്യാനാണ് പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചത്. അഢ്ചുവര്‍ഷ കാലാവധിയുള് പുതിയ പാസ്‌പോര്‍ട്ട്,,,
ബിസിനസിനു അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് പിന്നിലേയ്ക്ക്
October 29, 2015 8:43 am
ഡബ്ലിന്‍: ബിസ്‌നസ് തുടങ്ങുന്നതിന് അനുകൂലമായ സ്ഥലങ്ങളുടെ നരിയില്‍ അയര്‍ലന്‍ഡിന് തിരിച്ചടി. പട്ടികയില്‍ രാജ്യം താഴേയ്ക്ക് പോയി. ലോകബാങ്കിന്റെ ബിസ്‌നസ് റിപ്പോര്‍ട്ടില്‍,,,
നഴ്‌സിങ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ആദ്യ വിജ്ഞാപനം ഇന്നു മുതല്‍
October 29, 2015 8:38 am
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സിംഗ് ജോലി ലഭിക്കുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള ആദ്യ വിജ്ഞാപനം ഇന്ന് പസിദ്ധീകരിക്കും.,,,
Page 103 of 122Previous
1
…
101
102
103
104
105
…
122
Next