എന്തിനീ മിഴിരണ്ടും കരയിച്ചു ?ഐറീഷ് മലയാളി ബാലന്‍ മസ്തിഷ്‌ക ഹാതത്താല്‍ മരിച്ചു ,ഇനി മിലന്റെ ഡാന്‍സുകള്‍ കാണുക യൂടൂബിലൂടെ മാത്രം
September 3, 2015 10:30 pm
ഡബ്ളിന്‍ :പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി അയര്‍ലണ്ടില്‍ മരണം . അയര്‍ലണ്ടിലെ ബ്രേയില്‍ താമസിക്കുന്ന മലയാളി ബാലന്‍ മിലന്‍ മാര്‍ട്ടിനാണ് മസ്തിഷ്‌ക,,,
രേഷ്മക്കു പിന്നാലെ ഐറീഷ് മലയാളി ഷേര്‍ളി ജോര്‍ജിനും ഡോക്ടറേറ്റ്
September 3, 2015 8:44 pm
അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനനിമിഷങ്ങള്‍ നല്കി മലയാളിയായ ഷേര്‍ളി ജോര്‍ജിന് ഡോക്ടറേറ്റ് ലഭിച്ചു . ഇതിനു മുന്‍പ് തന്നെ അയര്‍ലണ്ടിലെത്തില്‍,,,
ഡബ്ല്യു.എം.സി നൃത്താഞ്ജലി ആന്‍ഡ് കലോത്സവം- 2015 ഒക്ടോബര്‍ 31 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; രജിസ്‌ട്രേഷന്‍ 15 മുതല്‍
September 3, 2015 4:31 am
ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി കലോത്സവം 2015’ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഡബ്ല്യു.എം.സി യുടെ,,,
നരേന്ദ്രമോദി സെപ്റ്റംബര്‍ 23ന് അയര്‍ലന്‍ഡ് സന്ദര്‍ശിക്കും
September 3, 2015 4:24 am
ഡബ്ലിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍23 ന് അയര്‍ലണ്ടിലെത്തും .എയര്‍ ഇന്ത്യയ്ക്ക് ഡബ്ലിനില്‍ പുതിയ ഹബ് സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ ഇതോടൊപ്പം,,,
ഇന്ത്യ ഡേ’ ദിനാഘോഷം സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച ഫീനിക്‌സ് പാര്‍ക്കില്‍
September 2, 2015 4:32 am
ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സംഗമമായ ‘ഇന്ത്യ ഡേ’ ദിനാഘോഷം സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍ വെച്ച് നടത്തുവാന്‍,,,
47 വര്‍ഷമായി സന്ധിവാതം അനുഭവിച്ചിരുന്ന ഐറീഷ് വനിതക്ക് രോഗശമനം !അഭിക്ഷേകവും അല്‍ഭുതങ്ങളുമായി അഭിഷേകാഗ്‌നി സമാപിച്ചു.
August 31, 2015 3:35 pm
ലിമറിക്ക് :47 വര്‍ഷമായി സന്ധിവാതം അനുഭവിച്ചിരുന്ന ഐറീഷ് വനിതക്ക് രോഗശമനം !അഭിക്ഷേകവും അല്‍ഭുതങ്ങളുമായി അഭിഷേകാഗ്‌നി ധ്യാനം ഇന്നലെ,,,
ബജറ്റ് സന്തോഷത്തിന്റേതാകും: ഹോം ഇംപ്രൂവ്‌മെന്റ് എഫിഷ്യന്‍സി ഗ്രാന്റ് അടക്കം വര്‍ധിപ്പിക്കുന്നു
August 31, 2015 9:05 am
ഡബ്ലിന്‍: ഹോം ഇപ്രൂവ്മെന്‍റ് ഗ്രാന്റും എനര്‍ജി എഫിഷ്യന്‍സി ഗ്രാന്‍റും സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ ഇത് കൂടാതെയും,,,
ആയുസിന്റെ കാര്യത്തില്‍ അയര്‍ലന്‍ഡ് ഇരുപത്തി അഞ്ചാമത്
August 31, 2015 9:00 am
ഡബ്ലിന്‍: പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം കണക്കാക്കുമ്പോള്‍ ലോകരാജ്യങ്ങളില്‍ അയര്‍ലന്‍ഡ് 25 സ്ഥാനത്ത്. 1990ല്‍ അയര്‍ലന്‍ഡ് 31-ാംസ്ഥാനത്തായിരുന്നു. ആയുര്‍ ദൈര്‍ഘ്യം ലോക വ്യാപകമായി,,,
ലീമെറിക് അഭിഷേകാഗ്നി ധ്യാനം: സമാപനം ഇന്ന്; വിശ്വാസ പ്രഖ്യാപനവുമായി അയര്‍ലന്‍ഡ് മലയാളികള്‍
August 30, 2015 11:11 pm
ലിമെറിക്: ലിമെറികിലെ റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിഷേകാഗ്നി ധ്യാനം അവസാന ദിവസത്തിലേയ്ക്ക്. വിശ്വാസികള്‍ക്കു വിശ്വാസപ്രഖ്യാപനത്തിന്റെ സമര്‍പ്പിത രൂപം സമ്മാനിച്ചാണ് അഭിഷേകാഗ്നി,,,
കുവൈറ്റിലെ വിദേശ റസിഡന്‍സി: പുതിയ നയരൂപീകരണവുമായി സര്‍ക്കാര്‍
August 30, 2015 9:58 am
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ റെസിഡന്‍സിയുമായി ബന്ധപ്പെട്ട പുതിയ നയരൂപീകരണം അന്തിമ ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പഠനങ്ങള്‍,,,
അമിതവേഗക്കാര്‍ക്ക് പൂട്ടിട്ട് ഗാര്‍ഡയുടെ പരിശോധന
August 30, 2015 9:27 am
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്നലെ വേഗത നിയന്ത്രിക്കാന്‍ ആഹ്വാനം ചെയ്ത സ്ലോ ഡൗണ്‍ ഡെയോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ 169 കിലോമീറ്റര്‍ വേഗതയില്‍,,,
മോഷണത്തിനിടെ വീട്ടുടമസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു; കുമ്പസാരവുമായി പ്രതി
August 30, 2015 9:24 am
ലിമെറിക്ക്: വീട്ടില്‍ മോഷണം നടക്കുന്നതറിഞ്ഞ് 62 കാരനായ ഒ ഡൊണോഗ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. സംഭവത്തില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയ,,,
Page 117 of 122Previous
1
…
115
116
117
118
119
…
122
Next