ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ചു കൊന്നു !ആൺസുഹൃത്ത് അറസ്റ്റിൽ !കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം പ്രതി സ്റ്റാറ്റസിട്ടു

ചെന്നൈ: മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. കൊല്ലം തെന്മല സ്വദേശി ഫൗസിയ (22 )ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു.കൊലപാതകത്തിനു ശേഷം മൃതദേഹത്തിന്റെ ചിത്രം ആഷിഖ് സ്റ്റാറ്റസിട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top