ചാണ്ടി കേരള രാഷ്ട്രീയത്തിലെ വക്രബുദ്ധി..പിണറായി പറഞ്ഞത് സത്യം.

മുന്‍പ് ഒരിക്കല്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു: ‘ഈ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കും.” പിന്നീട് ഒരിക്കല്‍ പിണറായി വിജയന്‍ ഒരു പൊതുയോഗത്തില്‍ ഇങ്ങനെ പറഞ്ഞു: ‘കേരള രാഷ്ട്രീയത്തിലെ വക്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി.” അവര്‍ പറഞ്ഞത് ശരിയായി വരികയാണ് കേരളം രാഷ്ട്രീയത്തില്‍. അഴിമതിയും സ്ത്രീ – സോളാര്‍ – അഴിമതി – സ്ത്രീപീഡന കേസുകള്‍ എന്നിവയിലൂടെ കേരളത്തിലെ വെറുക്കപ്പെട്ട രാഷ്ട്രീയ മുഖമായി മാറി ഉമ്മന്‍ ചാണ്ടി. വക്രബുദ്ധിക്കാരന്‍ എന്ന് പിണറായി പറഞ്ഞത് സത്യമാവുകയാണ്.

Top