ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ വെട്ടിമലര്‍ത്തി…കനത്ത പ്രഹരം താങ്ങാനാകാതെ ചാണ്ടി പക്ഷം !!

പാലായിലെ തോൽവിയുടെ കനത്ത പ്രഹരം താങ്ങാനാകാതെ ഉമ്മൻ ചാണ്ടി പക്ഷം !!ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ വെട്ടിമലര്‍ത്തി എന്നാണു സോഷ്യൽ മീഡിയായിൽ പൊതു ചർച്ച .പാലായിൽ സ്വന്തം കഴിവിലൂടെ വിജയിച്ചു എന്ന പ്രചാരണം ശക്തമാക്കാൻ വേണ്ടി പാലായിൽ തമ്പടിച്ച് പ്രചാരണം നടത്തിയതായിരുന്നും ഉമ്മൻ ചാണ്ടിയും കൂട്ടരും .കേരളം കോൺഗ്രസുകാരെ പോലും അടുപ്പിക്കാതെ പ്രചാരണത്തിന്റെ എല്ലാ ചുക്കാനും പിടിച്ചത് ഉമ്മൻ ചാണ്ടിയും കൂട്ടരും ആയിരുന്നു .54 വര്ഷം മാണി കാത്ത് സൂക്ഷിച്ച മണ്ഡലം നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടിക്കും ഗ്രൂപ്പിനും കനത്ത പ്രഹരം ആയിരിക്കയാണ് .

Top