ഇത്തവണയും ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമോ? ഉമ്മനും തിരുവഞ്ചൂരും മുന്നിലെത്തി

oommen-chandy

കോട്ടയം: 2016ലെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ മിനുട്ടില്‍ ഇടത് മുന്നേറ്റമാണ് കാണുന്നത്. ഇത്തവണയും ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണോ?

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ലീഡ് ചെയ്യുന്നു. എന്നാല്‍ പാലായില്‍ മന്ത്രി കെ.എം മാണിയെ പിന്തള്ളി എല്‍.ഡി.എഫിലെ മാണി.സി കാപ്പന്‍ ലീഡ് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top