നിപ്പ പടരാതിരിക്കാന്‍ കണ്ടയിന്‍മെന്റ് സോണ്‍ ഉടന്‍ നടപ്പാക്കണം എന്ന് മുഹമ്മദ് റിയാസ് ങഘഅ. മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. ബേപ്പര്‍ മണ്ഡലത്തില്‍ ആണ് നിപ്പ കൂടുന്നത്. എന്റെ മണ്ഡലത്തില്‍ ആണ്. മുന്‍പ് നിപ്പ വന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് പ്രതിരോധിച്ചു.
ആരോഗ്യ മന്ത്രിയോട് അത് പോലെ ഒരുമിച്ചു പോകണം എന്ന് പറഞ്ഞു. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടതാണ്. പോരായ്മ ഇത് വരെ പറഞ്ഞില്ല. നേരത്തെ ആരോഗ്യ മന്ത്രി ഇവിടെ എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ആണ് പതിവ്. 4 ദിവസം ആയിട്ടും ആരോഗ്യമന്ത്രി വന്നില്ലെന്നും റിയാസ് വിമര്‍ശിച്ചു.
മന്ത്രിയോട് ഫോണില്‍ വിളിച്ചു കോഴിക്കോട് ക്യാമ്പ് ചെയ്യാന്‍ പറഞ്ഞു.എന്നാല്‍ ആരോഗ്യ മന്ത്രി വന്നില്ല. പണ്ട് നിപ്പ ഉണ്ടായപ്പോള്‍ ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ നന്നായി ജോലി ചെയ്യുന്നു. നിപ്പ -ആരോഗ്യമന്ത്രി യുടെ നിലപാട് ശരി അല്ല. പ്രതിപക്ഷം വീണു കിട്ടിയ അവസരമായി കാണുന്നു എന്ന് പറഞ്ഞു.
കായകല്‍പം പരിപാടിയില്‍ ബേപ്പൂര്‍ എംഎല്‍എയെ വിളിച്ചില്ല. എന്നിട്ട് എംഎല്‍എ വന്നില്ല എന്ന് പ്രസംഗിച്ചു. മന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ മന്ത്രി ചെയ്യണം. നിരുത്തരവാദ പ്രസ്താവന നിര്‍ത്തണം. നിപ്പ സമയത്ത് വിസിറ്റിങ് പ്രൊഫസര്‍ പോലെ വന്നു പോകാന്‍ പോലും ഒരു ഇല്ല. കോഴിക്കോട് ഉങഛ ഇല്ലാത്ത അവസ്ഥ വളരെ മോശം. ഒരു ടീം ആയി നിപ്പയെ നേരിടണമെന്നും റിയാസ് ചൂണ്ടിക്കാട്ടി.
വിവരങ്ങള്‍ കൃത്യമായി കിട്ടുന്നില്ല. കോഡിനേഷന്‍ ഇല്ലാത്ത അവസ്ഥ ആണ്. ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്യണം. ഞങ്ങള്‍ സര്‍ക്കാരിന് ഒപ്പം ഉണ്ടാകും. ആരോഗ്യ മന്ത്രി ഉത്തരവാദിത്ത്വത്തോടെ സംസാരിക്കണം. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും റിയാസ്


