പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു

പാലക്കാട് : ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 12 നായിരുന്നു സംഭവം. 3 കൂട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്.

കരുമത്താൻ സ്വദേശി ജിജോ തോമസിൻ്റെ പശുവാണ് കൊല്ലപ്പെട്ടത്. ലിജോയുടെ വീട്ടിലെത്തിയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top