
കൊച്ചി :ചെറിയാൻ ഫിലിപ്പിന് മുട്ടൻ പണിയുമായി സിപിഎം!!! എന്താണ് കാര്യം .ചെറിയാൻ ഫിലിപ്പിന് ഇത്തവണയും സീറ്റ് കിട്ടില്ല .ചെറിയാൻ ഫിലിപ്പിനെ ഇത്തവണ ലോക് സഭയിൽ മത്സരിപ്പിക്കണം എന്ന സി.പി.എമ്മിലെ പ്രബലവിഭാഗം കോപ്പുകൂട്ടുമ്പോൾ അതിനെ തകിടം മറിക്കാൻ ഒരുവിഭാഗം കോപ്പുകൂട്ടുന്നു .ഇത്തവണയും ചെറിയാൻ ഫിലിപ്പ് തഴയപ്പെടുമോ ?