സാധാരണക്കാർക്ക് ആശ്വാസമായി പിണറായി എന്ന കർക്കശക്കാരൻ!

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം കേരളത്തിന് പകരുന്ന ആശ്വാസം വളരെ വലുതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം കേരളത്തിന് പകരുന്ന ആശ്വാസം വളരെ വലുതാണ്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് അദ്ദേഹം പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘തനിച്ച് താമസിക്കുന്നവരെ നമ്മള്‍ കൂടുതല്‍ കരുതണം. അവര്‍ക്ക് ഭക്ഷണം കിട്ടാതെ പോകരുത്. ഒരാളും കേരളത്തില്‍ പട്ടിണി കിടക്കരുത്.. ഇതില്‍ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘തനിച്ച് താമസിക്കുന്നവരെ നമ്മള്‍ കൂടുതല്‍ കരുതണം. അവര്‍ക്ക് ഭക്ഷണം കിട്ടാതെ പോകരുത്. ഒരാളും കേരളത്തില്‍ പട്ടിണി കിടക്കരുത്.

Top