ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,971 കേസുകൾ; മരണ സംഖ്യ 6,929.രോഗികളുടെ എണ്ണത്തിൽ ഇന്ത്യ സ്‌പെയിനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യ
June 7, 2020 1:34 pm
ന്യുഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,971 പുതിയ കോവിഡ് -19 കേസുകളും 287 മരണങ്ങളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ,,,




