കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടര്‍ന്നു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതര്‍ പുറത്തു പോയപ്പോള്‍ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക