ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ചു; പൂജാരി പിടിയില്‍

എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്‌സോ കേസില്‍ പിടിയില്‍. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്. കായംകുളം സ്വദേശിയായ വൈശാഖ് വിജയന്‍ (29) ആണ് 13 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ക്ഷേത്ര ചുറ്റളവിലുള്ള കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ചത്.

 

Top