പ്രിയങ്ക ചോപ്രയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു; സാരിയിലും ഗൗണിലും സുന്ദരിയായി താരം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചൂടന്‍ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഇന്‍സ്റ്റൈല്‍ മാഗസിന്റെ ജൂലൈ പതിപ്പിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രശസ്ത ഡിസൈനര്‍മാരായ സഭ്യാസാചി മുഖര്‍ജി, തരുണ്‍ തഹ്ലിയാനി എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. സാരിയും ഇന്‍ഡോ വെസ്റ്റേണ്‍ വേഷങ്ങളുമാണ് ഫോട്ടോഷൂട്ടിന് മാറ്റേകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാരികള്‍ക്ക് പുറമേ ഗൗണുകളും ബ്ലേസറുകളും അണിഞ്ഞ് ഫോട്ടോഷൂട്ടിനായി എത്തിയ പ്രിയങ്കയുടെ ഹോട്ട് ലുക്കിന് പുറകെയാണ് ഇപ്പോള്‍ ഫാഷനിസ്റ്റകള്‍. എന്നാല്‍ താരത്തിന്റെ ഈ ഫോട്ടോഷൂട്ടിന് സദാചാര ഉപദേശവുമായി എത്തുന്നവരും കുറവല്ല.

Top