
ന്യുഡൽഹി : കോൺഗ്രസിന്റെ ശാപമായ കുടുംബ വാഴ്ച്ച വീണ്ടും അരക്കിട്ടു ഉറപ്പിക്കും .നെഹ്‌റു കുടുംബത്തിൽ കെട്ടിയ പാർട്ടി അതിൽ നിന്നും തകർന്നടിഞ്ഞിട്ടും മാറ്റം ഉണ്ടാകുന്നിൽ .അമ്മയും മകനായും മകളും എന്ന ആരോപണം ശരിവെക്കുന്ന തരത്തിൽ പാർട്ടി പോവുകയാണ് .കോൺഗ്രസ് പാർട്ടിയിൽ നിർണായക താക്കോൽ സ്ഥാനത്തേക്ക് പ്രിയങ്കയും എത്തുന്നു .
കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിർണായക ചുമതലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന. യുപിയുടെ ചുമതലലയിൽ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്നു സൂചന. യുപിയുടെ ചുമതലയൊഴിഞ്ഞ പ്രിയങ്ക, ലോക്സഭയിലേക്കടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കയ്ക്ക്, ഇനിയുള്ള തിരഞ്ഞെടുപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച പ്രിയങ്കയ്ക്ക്, ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ തന്ത്രരൂപീകരണം, പ്രചാരണം എന്നിവയ്ക്കായുള്ള സമിതിയുടെ ചുമതല നൽകുന്നത് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്