ന്യുഡൽഹി:പെരിയ ഇരട്ടകൊലപാതകത്തിലെ ഇരകൾക്ക് ആശ്വാസമാകാൻ ഹൈക്കമാൻഡ്.പ്രിയങ്ക ഗഗാന്ധിയും രാഹുൽ ഗാന്ധിയും പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കും .രാഹുൽ ഗാന്ധിയും പ്രിയങ്കയും കൊല്ലപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശി ക്കുന്നതോടെ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം ദേശീയ ശ്രദ്ധ ആകർഷിക്കുകയും സി.പി.എം പ്രതിരോധത്തിൽ ആവുകയും ചെയ്യും.ഹെറാൾഡ് ന്യുസ് ടിവിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .