Connect with us

News

യുപിയിൽ പ്രിയങ്ക തരംഗം!!!ഞെട്ടലോടെ ബിജെപി

Published

on

ദേശീയ രാഷ്ട്രീയ സാഹചര്യവും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന മുന്നേറ്റവും ഞെട്ടലോടെയാണ് ബിജെപി നോക്കിക്കാണുന്നത് . കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതുജീവന്‍ വന്നിരിക്കയാണ് . സംസ്ഥാനത്തുടനീളം നിറഞ്ഞു നില്‍ക്കുന്ന രീതിയിലാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം.ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുറപ്പായി. 80 സീറ്റുകളുള്ള യുപിയില്‍ നിന്ന് ഇത്തവണ കോണ്‍ഗ്രസിന് 30-40 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞതവണ 71 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ഒറ്റയക്കത്തില്‍ ഒതുങ്ങും.

പ്രിയങ്ക ഗാന്ധി വന്നശേഷം യുപിയില്‍ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടുലക്ഷം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് കണക്ക്. യഥാര്‍ഥസംഖ്യ ഇതിലും കൂടുതലാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. സഖ്യത്തില്‍ അടുപ്പിക്കില്ലെന്ന് ആദ്യം പറഞ്ഞ ബിഎസ്പി നേതാവ് മായാവതിയെപോലും ഞെട്ടിച്ചാണ് പ്രിയങ്കയുടെ നീക്കങ്ങള്‍. ദളിത് വോട്ടുകളില്‍ വലിയ സ്വാധീനമുള്ള ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കോണ്‍ഗ്രസുമായി കൂട്ടുകെട്ടിലായത് മായാവതിയെ വെട്ടിലാക്കിയിട്ടുണ്ട്. മായാവതിയുടെ ബലം ദളിത് വോട്ടുകളാണ്. ഈ വോട്ടെല്ലാം കോണ്‍ഗ്രസിലേക്ക് പോകുമെന്ന ഭയത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയും.

80 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന 30 സീറ്റുകളാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യം വച്ചിരുന്നത്. മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്ത് 30 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടങ്ങിയത്. എന്നാല്‍ പ്രിയങ്ക വന്നതോടെ കളംമാറിയെന്ന് മനസിലാക്കി 20 മണ്ഡലങ്ങളെക്കൂടി വിജയസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

Advertisement
Crime2 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National7 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National7 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National7 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala8 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured8 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala8 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala9 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National9 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews10 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Article1 day ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Trending

Copyright © 2019 Dailyindianherald