പ്രിയങ്ക ഗാന്ധി തേര് തെളിക്കും.കേരളം തൂത്തുവാരാൻ യുഡിഎഫ്!

കണ്ണൂർ: രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ ഏകദേശ ധാരണയായിരിക്കുമ്പോൾ തിരെഞ്ഞടുപ്പ് പ്രചാരണം പ്രിയങ്ക ഏറ്റെടുക്കും എന്നാണ് സൂചന. രാജ്യം മുഴുവൻ പ്രചാരണത്തിനായി പോകേണ്ട രാഹുൽ ഗാന്ധിക്ക് വേണ്ടി വയനാട്ടിലേയും കേരളത്തിലേയും പ്രചാരണത്തിന് കൊഴുപ്പ് പകരാൻ പ്രിയങ്ക ഗാന്ധി എത്തും എന്നാണ് റിപ്പോർട്ട് .രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് ഇന്ത്യയിൽ തരംഗമായിരിക്കയാണ് .

കോൺഗ്രസ് 350 സീറ്റുകളിൽ വിജയിക്കും എന്നാണ് കരുതുന്നത് കേരളത്തിലും പ്രിയങ്കയുടെ പ്രചാരണം ഉണ്ടാകുമെന്നും സൂചന പതിനെട്ടു സീറ്റിലും കോൺഗ്രസ് വിജയിക്കും എന്ന വിലയിരുത്തലാണ് കോൺഗ്രസുകാർ നൽകുന്നത് ഇന്ദിരയുടെ ഭാവത്തോടെ കടന്നു വന്നിരിക്കുന്ന പ്രിയങ്കയെ ഇന്ത്യൻ ജനത വലിയ ആവേശ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത് .പ്രിയങ്ക ഗാന്ധി കൊടുങ്കാറ്റാകും. കേരളം കുതിക്കാനൊരുങ്ങുന്നു. ആവേശത്തിൽ കോൺഗ്രസ്.പ്രിയങ്ക തേര് തെളിക്കുന്നതോടെ  കേരളം യു ഡി എഫ് തൂത്തുവാരുക തന്നെ ചെയ്യും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top