ശബരിമലപ്രശ്നത്തില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്നു കാസര്‍കോട്ട് താന്‍ പറഞ്ഞിട്ടില്ലെന്നു ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ള .ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നത് നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രീംകോടതി മുമ്പാകെ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും ശ്രീധരൻപിള്ള .ഇങ്ങനെ ബിജെപിയെ സഹായിച്ച് ഇല്ലാതാക്കും ശ്രീധരന്‍പിള്ളയുടെ പൂഴിക്കടകന്‍ .