ബിജെപി കേരള നേതൃത്വം തകര്‍ന്നടിയുന്നു!! ജാതിക്കളിയിൽ അമർഷത്തോടെ അണികൾ.

കൊച്ചി:രാജ്യം മുഴുവൻ ബിജെപി തരംഗത്തിൽ മുന്നേറുമ്പോൾ കേരളത്തിലെ ബിജെപി തകർന്നടിയുന്നു.കേരളത്തിലെ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണിത് .എന്താണിതിനു കാരണം .സംസ്ഥാന നേതൃത്വത്തിന്റെ ദുഷിച്ച ജാതിക്കളിയാണ് ബിജെപിയുടെ തകർച്ചക്ക് കാരണം .അണികൾ അതിശക്തമായി രംഗത്ത് എത്തിയിരിക്കയാണ് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top