മലയാളികള്‍ക്ക് അഭിമാനമായി രഞ്ജിത് മഹേശ്വരി റിയോ ഒളിപിംകിസിലേക്ക്. ദേശീയ റെക്കോര്‍ഡോടെയാണ് രഞ്ജിത് മഹേശ്വരിക്ക് റിയോ ഒളിംപിക്‌സിന് യോഗ്യത
ലഭിച്ചത്. ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കു വേണ്ടി രഞ്ജിത് മഹേശ്വരിയും മത്സരിക്കും.

© 2025 Daily Indian Herald; All rights reserved