
കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ.. മനസ്സിന് ശുദ്ധിയുണ്ടെങ്കില്‍ അത് വരില്ലെന്ന് ക്യാഷ്യലായി വിമാനത്താവളത്തില്‍ പറഞ്ഞ് പോകുന്ന രജിത് കുമാര്‍!- നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രജിത് കുമാര്‍ ക്യാഷ്യല്‍ ടോക്കില്‍ പറഞ്ഞതാണ് ഇത്. എന്നാല്‍ ഈ വീഡിയോ വൈറലാകുകയാണ്.
Tags: Airport screenings for the Wuhan coronavirus increase, bigboss malayalam, corona -doctor, rejith kumar