രശ്മി ആര്‍ നായരുടെ ഫേസ്ബുക് ചിത്രത്തിന് അശ്ലീല കമന്റ്;കടുത്ത ഭാഷയില്‍ അമ്മക്ക് കൊടുക്കാന്‍ പറഞ്ഞ് മറുപടിയുമായി രശ്മി

തിരുവനന്തപുരം : രശ്മി ആര്‍ നായരുടെ ഫേസ്ബുക് പ്രൊഫൈല്‍ ചിത്രത്തിന് അശ്ലീല കമന്റുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. കമന്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി രശ്മിയും. കുറിക്കു കൊണ്ട മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ കുമ്മനത്തിന്റെ ചിത്രം ചേര്‍ത്ത സംഘിയുടെ പ്രൊഫൈല്‍ ചിത്രത്തിന് നേരെയും വിമര്‍ശനം ഉയര്‍ന്നു.

സെറ്റ് സാരിയുടുത്ത പുതിയ ചിത്രം തിങ്കളാഴ്ച വൈകിട്ടാണ് രശ്മി ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രമാക്കി അപേഡേറ്റ് ചെയ്തത്. രശ്മിയുടെ ചിത്രത്തിന് കീഴെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകനായ ദിജു എംഡി തമ്പി എത്തി. 800 രൂപ കൈയ്യിലുണ്ട് എന്നായിരുന്നു അശ്ലീല ചുവയുള്ള കമന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്ലീല കമന്റിന് ഉടന്‍ തന്നെ രശ്മിയുടെ മറുപടിയുമെത്തി. നിന്റെ അമ്മയ്ക്ക് കൊടുത്താല്‍ മതിയെന്നും എന്നിട്ട് ചേച്ചി തന്നതാണെന്ന് പറഞ്ഞാല്‍ മതി എന്നുമായിരുന്നു സംഘിയായ ഞരമ്പ് രോഗിക്ക് നല്‍കിയ മറുപടി. രശ്മിയുടെ മറുപടി ആഘോഷമാക്കി കൂടുതല്‍ ലൈക്കും കമന്റുമായി മറ്റുള്ളവര്‍ പിന്നാലെയെത്തി. ഇത്തരം ഞരമ്പ് രോഗികള്‍ക്കുള്ള മറുപടി ഇതുതന്നെയാണ് എന്നാണ് കമന്റുകളിലൂടെ എല്ലാവരും അഭിപ്രായപ്പെട്ടത്.

അടുത്തയിടെ കുമ്മനത്തോട് തുണ്ട് വീഡിയോ ചോദിച്ച് രശ്മി നായര്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. എടെ കുമ്മനം, പുതിയ വീഡിയോ വല്ലതും ഉണ്ടോ. തുണ്ട് സൈറ്റില് ഒക്കെ വൈറസ്, അതുകൊണ്ടാ- രശ്മി നായരുടെ സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. ആ പോസ്റ്റ് വൈറല്‍ ആയിരുന്നു.എക്‌സ് വീഡിയോസ് നോക്കിയാല്‍ മതി എന്നാണ് ഒരാളുടെ ഉപദേശം. എന്നാല്‍ താനിപ്പോള് കുമ്മനം ജിയെ ആണ് ഫോളോ ചെയ്യുന്നത് എന്നും എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ അവിടെയേ ഉള്ളു എന്നും രശ്മിയുടെ പരിഹസാത്തില്‍ പൊതിഞ്ഞ മറുപടി.ക്രോണിക് ബാച്ചിലറായ കുമ്മനത്തെ എന്തിനാണ് ഇങ്ങവെ പരിഹസിക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഹനുമാന് സ്വാമിയാണേ ശാപം കിട്ടും എന്നും! വീഡിയോ വോണമെങ്കില് കുമ്മനത്തിനോട് മെസേജ് ചെയ്ത് ചോദിച്ചാല് പോരെ എന്നാണ് മറ്റൊരാളുടെ പരിഹസിച്ചിരുന്നു .ഇതിനു പ്രതികാരം ആയി സംഘികള്‍ കമന്റുമായി ഇറങ്ങിയതെന്നും കരുതുന്നു.

Top