ശബരിമലയിലേക്ക് പോകുമല്ലേടീ…ചോദ്യത്തിന് പിറകെ കല്ലേറ്; രശ്മി നായരുടെ വീടിന് നേരെ ആക്രമണം

പത്തനാപുരം: സോഷ്യല്‍ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായരുടെ വീടിന് നേര്‍ക്ക് കല്ലേറ്. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

resmi fb post

ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് ‘ശബരിമലയിലേക്ക് പോകുമല്ലേടീ’ എന്ന് ചോദിച്ച് വീടിന് നേര്‍ക്ക് തുടര്‍ച്ചയായി കല്ലേറ് ഉണ്ടായത്. ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോള്‍ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നു. അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാള്‍ വീടിന്റെ മതിലിന് പുറത്ത് നിന്ന് കൊണ്ട് കല്ലെറിഞ്ഞതായും രശ്മി പറയുന്നു.

resmi arrest

രാഹുല്‍ ഈശ്വറിന് മൂത്രമൊഴിക്കാനുള്ള പ്ലാന്‍ ബി,? സി എന്നിവയാണെങ്കില്‍ ആര്‍.എസ്.എസിനുണ്ടായിരുന്നത് ശവം കൊത്തി പറിക്കാനുള്ള പ്ലാന്‍ ഡി എന്ന ഡത്ത് പ്‌ളാന്‍ ആയിരുന്നു: രശ്മി ആര്‍ നായര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍എസ്എസ്;ഞാന്‍ പൂര്‍ണ്ണമായും മുഖ്യമന്ത്രിക്കൊപ്പം-രശ്മി നായര്‍ ബിനീഷ് കോടിയേരിയും രഹ്ന ഫാത്തിമയും അടുത്ത കൂട്ടുകാര്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസും ബിജെപിയും.സമരക്കാർ അയ്യപ്പനെ അപമാനിക്കുന്നുവെന്ന് രഹ്ന ഫാത്തിമയും കെ സുരേന്ദ്രനും തമ്മിലെന്ത്? ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടിട്ടുണ്ടെന്ന് രശ്മി നായര്‍ ‘രാഹുല്‍ ഈശ്വറും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്നതല്ല ഇന്ത്യന്‍ ഭരണഘടന’; രാഹുല്‍ ഈശ്വറിനെതിരെ രശ്മി നായര്‍
Latest
Widgets Magazine