ജനീലിയയ്ക്കും റിതേഷിനും താലോലിക്കാന്‍ ഒരു കുഞ്ഞുവാവ കൂടി പിറന്നു. രണ്ടാമത്തെ കണ്‍മണിക്കൊപ്പമുള്ള ഫോട്ടോ താര ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ജനീലിയ ഇപ്പോള്‍ ശരിക്കും ഗുണ്ടുമണിയായി എന്നു തന്നെ പറയാം. എന്നാല്‍, താരത്തിന്റെ ഗ്ലാമറിന് ഒരു കോട്ടവും വന്നിട്ടില്ല.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനു ശേഷം വീട്ടിലെത്തിയ താരദമ്പതികളുടെ ഫോട്ടോ ആണ് പ്രത്യക്ഷപ്പെട്ടത്. അമ്മയായ വൈശാലി ദേശ്മുഖും കുടുംബാംഗങ്ങളും ഒപ്പം ഉണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്ന് റിതേഷ് ട്വിറ്ററില്‍ കുറിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക