കൊച്ചിയിൽ സാത്താൻ സംഗമം: പങ്കെടുക്കുന്നത് ആയിരം കത്തോലിക്കാ കന്യകമാർ; പ്രാർഥന പൂർണ നഗ്നരായി

 

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ പടർന്നു പിടിക്കുന്ന സാത്താൻ സേവാ സംഘം കൊച്ചിയിൽ വൻ സംഗമം സംഘടിപ്പിക്കാനൊരുങ്ങുന്നു. സാത്താൻ സഭ വിശ്വാസികളായ പതിനായിരം പേരെ പങ്കെടുപ്പിച്ച് കൊച്ചിയിലെ രഹസ്യ ദ്വീപിൻ സാത്താൻ സംഗമം സംഘടിപ്പിക്കുന്നതിനാണ് സംഘം തയ്യാറെടുക്കുന്നത്. ആയിരം കത്തോലിക്കാ കന്യകമാരെ പൂർണ നഗ്നരാക്കി പ്രാർഥനയിലും പൂജയിലും പങ്കെടുപ്പിക്കുന്നതിനാണ് സാത്താൻ സംഘം ഒരുങ്ങുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതിനോടകം പതിനായിരത്തോളം യുവതീ യുവാക്കൾ സാത്താൻ സേവയുടെ ഭാഗമായിട്ടുണ്ടെന്നാണ് കണക്കുകൾ. രഹസ്യമായി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ പല പേരുകളിൽ പല സ്ഥലങ്ങളിലാണ് ഒത്തു ചേരുന്നത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു വാട്‌സ്അപ് ഗ്രൂപ്പുകളും നിലവിൽ ലൈവായി ഉണ്ട്. ആരാധന അടക്കമുള്ള ക്രമങ്ങൾ ഈ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ സംഘങ്ങൾ പരസ്പരം കൈമാറിയിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രധാന സംഘം ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.
കൊച്ചിയിൽ പതിനായിരത്തോളം സാത്താൻ സേനാംഗങ്ങളെ കൂട്ടിച്ചേർത്ത് മാസ് പ്രയർ എന്ന പേരിൽ ജൂലൈ അവസാനത്തോടെ ആരാധന നടത്തുന്നതിനാണ് പദ്ധതി. ഇതിൽ പങ്കെടുക്കുന്നവരെല്ലാം പൂർണനഗ്നരാകണമെന്നും, ശരീരത്തിൽ നിന്നും രക്തം വീഴ്ത്തണമെന്നും നിർദേശമുണ്ട്. ആയിരം കന്യകമാരായ കത്തോലിക്കാ പെൺകുട്ടികളെ പൂർണ നഗ്നരാക്കി നിർത്തിയുള്ള പ്രത്യേക സാത്താൻ സേവാ പൂജയും ഇവിടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് രഹസ്യവിവരം ചോർന്നു കിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top