
സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇന്ന് കൊച്ചു കുട്ടികളെ വല്ലാതെ സാധ്വീനിക്കുന്നുണ്ട്. കൊച്ചു കുട്ടികള്‍ക്ക് അറിയാത്തതായി ഒന്നുമില്ലെന്നു തന്നെ പറയാം. കുട്ടികളുടെ ചില സംശയങ്ങള്‍ കേട്ടാല്‍ രക്ഷിതാക്കള്‍ വരെ മൂക്കത്ത് വിരല്‍വെക്കും. ഇത്തരം സന്ദര്‍ഭങ്ങളെ കൂട്ടിചേര്‍ത്ത് ബോളിവുഡില്‍ ഒരു സിനിമ ചിത്രീകരിച്ചിരിക്കുകയാണ്.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുതിയ സിനിമയുടെ പേരാണ് സെക്സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈആര്‍എഫ് ഫിലിംസിന്റെ ഓണ്‍ലൈന്‍ ബ്രാന്റായ വൈ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. തന്റെ സംശയങ്ങള്‍ അച്ഛനോടും അമ്മയോടുമൊക്കെ തുറന്ന് ചോദിക്കുന്ന ഏഴു വയസുകാരനാണ് കേന്ദ്രകഥാപാത്രം. ആഷിഷ് പട്ടീലാണ് നിര്‍മ്മാണവും സംവിധാനവും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക