തീവണ്ടിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

കണ്ണൂർ: തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം അജ്മീർ മുരുസാഗർ എക്സ്പ്രസിലാണ് സംഭവം. മംഗളൂരു സ്വദേശിയായ പെൺകുട്ടിയെയാണ് ഷംസുദ്ദീൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളംവെച്ചതിനേ തുടർന്ന് സഹയാത്രക്കാർ ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top