നടി അമല പോളിനും ദിവ്യ ഉണ്ണിക്കും പിന്നാലെ നടി കനിഹയും വിവാഹമോചനത്തിനായി ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. ചില തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹമോചനത്തിന്റെ കാലമാണല്ലോ, അതുകൊണ്ടു തന്നെ ആരാധകര്‍ ഒന്നു ഞെട്ടി.
എന്നാല്‍, വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരും അത്ര രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കഴിഞ്ഞ ദിവസം വരെ ഭര്‍ത്താവുമായുള്ള ഫോട്ടോ കനിഹ ഫേസ്ബുക്കിലിട്ടിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക