സല്‍മാന്‍ ഖാന്റെ സുഹൃത്തും നായികയുമായ പേള്‍ റായിയുടെ ഹോട്ട് ഫോട്ടോസ് വൈറല്‍

pearl-raah

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ സുഹൃത്തും പുതിയ ചിത്രത്തിലെ നായികയുമായ പേള്‍ റായിയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ധബാംഗ് ത്രീയിലെ നായികയാണ് പേള്‍ റായ്. പതിനെവട്ടു വയസുകാരിയായ ഈ സുന്ദരി സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണെന്നും പറയുന്നു.

സല്‍മാന്‍ ഖാനാണ് തന്റെ പുതിയ ചിത്രത്തില്‍ പേള്‍ റായിയെ തെരഞ്ഞെടുത്തതെന്നും പറയുന്നു. മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമമാണ് പേള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്. ധബാംഗ് 3ലെ നായികയെന്ന ടാഗ് നേടാന്‍ നടി തന്നെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരോപണമുയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പേള്‍ റായാണ് ചിത്രത്തിലെ നായികയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സല്‍മാന്‍ ഖാന്‍ രംഗത്തു വന്നിട്ടുണ്ട്. നായികയുടെ നഗ്‌നചിത്രങ്ങള്‍ ലീക്കായെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും സല്‍മാന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. പേളിനെ അടുത്തറിയില്ലെന്നും ധബാംഗ് 3ലെ നായികയെ തീരുമാനിച്ചിട്ടില്ലെന്നും സല്ലു കൂട്ടിച്ചേര്‍ത്തു. മോഡലിംഗ് രംഗത്ത് പ്രശസ്തയാണ് പേള്‍.

Top