ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു; വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക
November 8, 2023 10:15 am

ചെന്നൈ: വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക. മദ്യപനായ ഭര്‍ത്താവ് ഷണ്‍മുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുതുച്ചേരിയില്‍ മന്ത്രിയായിരുന്ന,,,

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു
October 5, 2023 9:43 am

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആഷ മുഖര്‍ജിക്കും വിവാഹമോചനം അനുവദിച്ച് ഡല്‍ഹിയിലെ കുടുംബ കോടതി. ഭാര്യയുടെ,,,

മൂന്നാമത്തെ വിവാഹവും തകര്‍ച്ചയിലേക്ക്? പവന്‍ കല്യാണും ഭാര്യ അന്ന ലെസ്നേവയും വിവാഹമോചിതരാകുന്നു?
July 6, 2023 10:56 am

തെലുങ്ക് നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണും ഭാര്യ അന്ന ലെസ്നേവയും തമ്മില്‍ വിവാഹമോചിതരാകുന്നതായി റിപ്പോര്‍ട്ട്. പവന്‍,,,

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധ0; ഹൈക്കോടതി
December 10, 2022 7:03 am

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനവും,,,

ഭ​ർ​ത്താ​വ് കു​ളി​ക്കില്ല, വ​ടി​ക്കു​ക​യു​മി​ല്ല; വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ…
April 13, 2019 9:29 am

ഭ​ർ​ത്താ​വ് ആ​ഴ്ച​ക​ളോ​ളം കു​ളി​ക്കു​ക​യും ഷേ​വ് ചെ​യ്യു​ക​യും ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ,,,

ഭാര്യ സാരി ഉടുക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
December 4, 2018 9:16 am

ഭാര്യ സാരി ധരിക്കാത്തതിന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. പൂനെ സ്വദേശിയായ അരുണാ(32)ണ് ശിവാജിനഗര്‍ ജില്ലാ കോടതിയെ സമീപിച്ചത്. മനീഷ (24)യാണ്,,,

വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസം; സഹിക്കാനാവുന്നില്ല;വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ് 
November 3, 2018 3:23 pm

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി,,,

വേ​ന​ല്‍​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ര്‍​ട്ട്
September 5, 2018 2:50 pm

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് വിവാഹമോചനം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൂട് കൂടുതലുള്ള രാജ്യങ്ങളിലാണ് വിവാഹമോചനം ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്നത്. കുവൈത്ത്,,,

മുടങ്ങിയ ജീവനാംശ തുക ഒന്നിച്ച് നല്‍കണമെന്ന് കോടതി വിധി; കോടതിക്കും മുന്‍ ഭാര്യക്കം യുവാവ് കൊടുത്തത് ഉഗ്രന്‍ പണി…
July 26, 2018 10:25 am

ചണ്ഡീഗഢ്: ഇതുവരെ ഒരു കോടതിയും നേരിടാത്ത ബുദ്ധിമുട്ടാണ് കഴിഞ്ഞദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിമുഖീകരിച്ചത്. ഒരു വിവാഹമോചന കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം.,,,

വിവാഹമോചനം ചെയ്ത് 50 വര്‍ഷം പൂര്‍ത്തിയായി: അടുത്താഴ്ച ഈ ദമ്പതികള്‍ വീണ്ടും വിവാഹിതരാകുന്നു
April 6, 2018 4:25 pm

ഈ ദമ്പതികള്‍ വിവാഹമോചനം ചെയ്തിട്ട് 50 വര്‍ഷം തികയുന്നു. എന്നാല്‍, വീണ്ടും ഒന്നിക്കാനാണ് ഇവരുടെ തീരുമാനം. അടുത്താഴ്ച ദമ്പതികള്‍ വീണ്ടും,,,

ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
March 3, 2018 10:31 am

മുംബൈ: ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കാത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അതേസമയം യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി,,,

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ഡിവോഴ്‌സ് ചെയ്തു; വിചിത്രമായ കാരണങ്ങള്‍ വേറെയും  
January 12, 2018 3:31 pm

തായ്‌പേയ്: ഇന്നത്തെ കാലത്ത് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ കോടതിയെ സമീപിക്കാറുണ്ട്. ഇതില്‍ മിക്കതും വിചിത്ര കാരണങ്ങളുമാവാറുണ്ട്. ഇത്തരത്തില്‍ ഒരു വിവാഹമോചനമാണ്,,,

Page 1 of 31 2 3
Top