
കർത്താവിന്റെ നാമത്തിൽ ‘പീഡക പുരോഹിതരുടെ സെമിനാരി’കൾ കേരള കത്തോലിക്കാ സഭയെ വേട്ടയാടുകയാണ് .പുരോഹിത വേഷക്കാർ ഇന്ന് കൊടും ക്രൂരരായ ക്രിമിനലുകളെക്കാൾ അധ:പതിച്ചിരിക്കയാണ് .സെമിനാരികളിൽ ലൈംഗിക ആരാചകത്വം കൊടികുത്തിവാഴുകയാണ് .സഭയിൽ നിന്നും പുറത്തഖിയ്ക്കപ്പെട്ട സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തലുകൾ സ്ര്രോ മലബാർ സഭയെ മൊത്തം വിഴുങ്ങുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് .
Tags: character assassination TO SR LUCY, LUCY MATHEW, SR LUCY KALAPPURA EXPELLED, SR. LUCY KALAPPURA, Support Lucy kalappura