
മൊബൈല്‍ ഫോണ്‍ മോഷണം പോകുന്നതും കളഞ്ഞു പോകുന്നതും സര്‍വ്വസാധാരണമാണ്. പോലീസില്‍ പരാതിപ്പെട്ടാലും ഫോണ്‍ തിരിച്ച് കിട്ടുകയെന്നത് പ്രയാസമാണ്. എന്നാല്‍, നിങ്ങള്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനുള്ള എളുപ്പ മാര്‍ഗമാണ് പറയാന്‍ പോകുന്നത്.
ഫോണ്‍ പോയാലും 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടുപിടിക്കാം. ജിപിആര്‍എസ് ഇതിനു നിങ്ങളെ സഹായിക്കും. ആദ്യം #06# എന്നു ഡയല്‍ ചെയ്യണം. അപ്പോള്‍ ഫോണില്‍ ഒരു 15 അക്ക നമ്പര്‍ തെളിയും. ഈ നമ്പര്‍ സൂക്ഷിച്ച് വയ്ക്കുക. മൊബൈല്‍ മോഷണം പോയാല്‍ ഈ നമ്പര്‍ cop@vsnl.net എന്ന അഡ്രസിലേക്ക് ഇ-മെയില്‍ ചെയ്യുക. അതോടൊപ്പം, ഉടമസ്ഥന്റെ മേല്‍വിലാസം, ഫോണിന്റെ കമ്പനി, മോഡല്‍ നമ്പര്‍, മോഷണം പോയ തിയ്യതി എന്നിവയും അയയ്ക്കണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക