മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ മകന്‍ രഹസ്യമായി പകര്‍ത്തി പുറത്താക്കി.പൊറുക്കാനാകാത്ത ക്രൂരത

തിരുവനനതപുരം :ഇതും കണ്ണില്ലാത്ത ക്രൂരത് .മക്കളെ നിരീഷിുച്ചില്ലെങ്കില്‍ കിടപ്പറയില്‍ കാമറയുമായി മക്കളെത്തും -ചൂടന്‍ രംഗങ്ങള്‍ പുറത്താകും .കൗമാരക്കാരന്‍ മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കി. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ച ഫെയ്‌സ്ബുക്ക് സുഹൃത്ത് ഇതുപയോഗിച്ച് കൗമാരക്കാരന്റെ പിതാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ബംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ഫെയ്‌സ്ബുക്ക് വഴിയാണ് ബംഗളുരു സ്വദേശിയായ കൗമാരക്കാരന്‍ തേജ്പാല്‍ പട്ടേല്‍ എന്നയാളുമായി പരിചയപ്പെടുന്നത്.

തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന തേജ് പട്ടേല്‍ കുട്ടിക്ക് ലൈംഗിക വീഡിയോകളും ചിത്രങ്ങളും മറ്റും നല്‍കിയിരുന്നു. ഇതോടെ കുട്ടി പട്ടേലുമായി കൂടുതല്‍ അടുത്തു. പട്ടേലില്‍ വിശ്വാസം വര്‍ധിച്ചതോടെ ഇയാള്‍ എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്ന തരത്തിലേക്ക് കുട്ടി മാറി. ഇതോടെ മാതാപിതാക്കളുടെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി മാതാപിതാക്കള്‍ അറിയാതെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയുടെ പിതാവിന് പട്ടേലിന്റെ ഫോണ്‍ കോള്‍ വന്നു. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കിടപ്പറ രംഗങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം പകര്‍ത്തിയത് വീട്ടില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമായത്.

Top