സ്പാ​യു​ടെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യ സം​ഘം അറസ്റ്റിൽ

ഗുഡ്ഗാവ് : സ്പായുടെ മറവില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ സംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. പത്തു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്ന സംഘത്തെയാണ് ഉത്തര്‍പ്രദേശിലെ ഗുഡ്ഗാവില്‍നിന്നു പിടികൂടിയത്.
നഗരത്തിലെ മൂന്നു മാളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പാകളില്‍നിന്നാണ് സ്ത്രീകളെ പിടികൂടിയത്. സംഘത്തെ സംബന്ധിച്ച്‌ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്ത് രാത്രി പ്രവര്‍ത്തിക്കുന്ന ബാറുകളിലും പബുകളിലും പോലീസ് പരിശോധന തുടരുകയാണ്.

Top