ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു വധു ബോളിവുഡ് താരം
August 23, 2015 12:27 am

ന്യൂഡല്‍ഹി:  ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു. ബോളിവുഡ് താരം ഗീതാ ബസ്രയാണ് വധു. ഏറെക്കാലം നീണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരംപ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.,,,

Top