കൊച്ചി : മണ്ഡലം തിരിഞ്ഞു നോക്കാതെ കോൺഗ്രസിന്റെ വോട്ടുബാങ്കുകൾ തകർത്തു എന്ന ആരോപണം കഴിഞ്ഞ തവണ ഉയർന്ന വയനാട്ടിൽ മത്സരിക്കാൻ,,,
ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍” ആണെന്നും അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി.”വിചിത്രമായ സ്വഭാവ രീതിയായ ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ്,,,
ദില്ലി: അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് 40 സീറ്റുകളുടെ കുറവ് എന്‍ഡിഎയ്ക്ക് ഉണ്ടാവുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി ന്യൂസ് സര്‍വേയും പ്രവചിച്ചത്.,,,
തിരുവനന്തപുരത്ത് സിപിഎം സിപിഐ തമ്മിലടി രൂക്ഷമായതായി റിപ്പോർട്ടുകൾ . എന്തുവിലകൊടുത്തും തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കാൻ ദൃഢപ്രതിജ്ഞയിൽ സിപിഎം അരയും തലയും,,,
കണ്ണൂർ :കെ സുധാകരന്റെ തന്ത്രങ്ങൾ മലബാറിന് കാവലാകും. ഓരോ വോട്ടും യുഡിഎഫിന് കിട്ടാൻ രാപകൽ അധ്വാനം. കെ സുധാകരൻ ബ്രിഗേഡ്സ്,,,
വയനാട് :വയനാട്ടിൽ കോൺഗ്രസിനായി പോരാടാൻ എംഎം ഹസൻ. സീറ്റ് ഉറപ്പിക്കാൻ ഡൽഹിയിൽ അണൈയറ നീക്കം സജീവം. എകെ ആന്റണിയുടെ തുറന്ന,,,
തിരുവനന്തപുരം :കേരളം പിടിക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ആർ എസ് എസ്. യുപി യിൽ യോഗിയെ പോലെ കേരളത്തിൽ ചിദാനന്ദപുരി,,,
കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണ് .ഈ ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് കേരളത്തിലെ,,,
ഒഡിഷ :രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുതിർന്ന,,,
ന്യുഡൽഹി:വീണ്ടും ഭരണത്തിൽ എത്താമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടി !എന്‍ഡിഎ തകർന്നു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ പുറത്തുപോയി.നാല്‍പ്പതിലേറെ പാര്‍ട്ടികള്‍,,,
ന്യുഡൽഹി:വരുന്ന തിരഞ്ഞെടുപ്പിൽ താരപ്രചാരകനായ രാഹുലിന്റെ നേതൃത്വത്തിൽ ഉത്തര്‍പ്രദേശില്‍ ഇത്തവണ 2009 ആവർത്തിക്കും .ഇത്തവണ 22 സീറ്റ് യു. പിടിച്ചെടുക്കും എന്നാണ്,,,
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലും യുപിയിലും 120 സീറ്റുകളില്‍ പ്രതിപക്ഷ സഖ്യം വിജയിക്കും.73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി നിലംപൊത്തും,,,