വയനാട്ടിൽ എം എം ഹസൻ !!സിദ്ദിഖും ഷാനിമോൾ ഉസ്മാനും ഔട്ട്.

വയനാട് :വയനാട്ടിൽ കോൺഗ്രസിനായി പോരാടാൻ എംഎം ഹസൻ. സീറ്റ് ഉറപ്പിക്കാൻ ഡൽഹിയിൽ അണൈയറ നീക്കം സജീവം. എകെ ആന്റണിയുടെ തുറന്ന പിന്തുണ. മുല്ലപ്പള്ളി രാമചന്ദ്രനും എതിരഭിപ്രായം ഇല്ല. ഉമ്മൻചാണ്ടി പഴയ ശിഷനെ കൊള്ളുമോ തള്ളുമോ? സിദ്ദിഖും ഷാനിമോൾ ഉസ്മാനും ഔട്ട്.

വയനാടിന്റെ എം.പിയായിരുന്ന എം.ഐ. ഷാനവാസ് മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകളെ നിര്‍ത്തുന്നത്തിനായി ഒരുകൂട്ടർ ശ്രമം തുടങ്ങിയിട്ടുണ്ട് .എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഷാനവാസിന്റെ മകളായ ആമിനയെ മത്സരിപ്പിക്കാന്‍ നിര്‍ത്തുന്നതിനെതിരെ അവര്‍ അമര്‍ഷം അറിയിച്ചിരുന്നതാണ്. എങ്കിലും വിജയം ലക്ഷ്യമാക്കുന്ന പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുക്കാതെ ആമിനയെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. ലീഗും വയനാട്ടിലെ സീറ്റിനായി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.എങ്കിലും വിജയം ലക്ഷ്യമാക്കുന്ന പാര്‍ട്ടി അത് മുഖവിലയ്‌ക്കെടുക്കാതെ ആമിനയെ നിര്‍ത്താനാണ് പദ്ധതിയിടുന്നത്. ലീഗും വയനാട്ടിലെ സീറ്റിനായി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.

Top