കേരളം പിടിച്ചെടുക്കാൻ സ്വാമി ചിദാനന്ദപുരി!!!

തിരുവനന്തപുരം :കേരളം പിടിക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ആർ എസ് എസ്. യുപി യിൽ യോഗിയെ പോലെ കേരളത്തിൽ ചിദാനന്ദപുരി ബിജെപി രാഷ്ട്രീയത്തെ നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തി രാഷ്ട്രീയത്തെ ആട്ടി മരിക്കും ..കേരളത്തിൽ ചിദാനന്ദപുരിയുടെ സ്ഥാനം എന്ത്? മതമൈത്രിയുടെ അടിസ്ഥാന തത്വങ്ങൾ അതേപടി പകർത്തി കേരളത്തിലെ ഹൈന്ദവ സമൂഹത്തെ ഒറ്റക്കെട്ടായി നയിക്കാൻ ചിദാനന്ദപുരിയുടെ നേതൃഗുണത്തിന് സാധിക്കുമോ? ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മാജിക് പോലെ കേരളത്തിൽ ചിദാനന്ദപുരി മാജിക് യാഥാർത്ഥ്യമാകുമോ?
വീഡിയോ കാണുക

Top